--> -->

ചില രസകരവും വ്യത്യസ്തവുമായ വെബ് സൈറ്റുകളെക്കുറിച്ച് .............ഇന്‍റര്‍നെറ്റിന്റെ അഗാധമായ ആഴങ്ങളില്‍ നിന്നും കണ്ടെടുത്ത ചില അപൂര്‍വ മേല്‍വിലാസങ്ങള്‍

ചിലതൊക്കെ രസകരവും, ചിലതൊക്കെ മണ്ടത്തരവും ആണെന്ന് തോന്നിയിട്ടുണ്ട്.

1.നിങ്ങള്‍ ഇഷ്ടപ്പെടുന്ന രാജ്യത്തു കൂടെ ഉള്ള ഡ്രൈവിങ് ഒന്ന് അനുഭവിച്ചറിഞ്ഞാലോ

നേരെ ഇങ്ങോട് വിട്ടോ. ഡ്രൈവ് കൂടാതെ പാട്ടും റേഡിയോയും കേക്കാം

2. നിങ്ങള്ക് വേണ്ടി ഭാവിയിലേക്ക് ഒരു കത്ത് അയക്കണോ?
ഐ മീന്‍ ഇമെയില്‍?

ഫ്യൂച്ചര്‍മി ഭാവിയിലേക്ക് ഒരു കത്ത്

3. ചുമ്മാ ഇരിക്കുമ്പോ മൃഗങ്ങളും പക്ഷികളും എന്ത് ചെയ്യുന്നു എന്ന് അറിയണോ?

ലൈവ് ക്യാം ഫോര്‍ ആനിമല്‍സ്

4. മറ്റുള്ളവരോടൊപ്പം ഒരു പ്ലെയ്ന്‍ ഓടിച്ചു നോക്കാം

ദേ ദിവിടെ ചെന്ന് പ്ലെയ്ന്‍ പറത്തൂ

5. വിവിധ കാലഘട്ടങ്ങളില്‍ മാനവര്‍ രചിച്ച ഗാനങ്ങള്‍ കേള്‍പ്പിക്കും റേഡിയോ

6. കണക്ക് , ഇനി അത് എത്ര വലുത് ആണെങ്കിലും പരിഹരിച്ച് തരുന്ന മാഷ്

7. ഫോട്ടോയുടെ ബാക്ഗ്രൌണ്ട് മാറ്റി കൊടുക്കുന്ന സ്റ്റുഡിയോ

8. ഒരു ചിത്രത്തില്‍ ഫോടോഷോപ് ഉപയോഗിച്ച് കൃത്രിമം നടന്നോ എന്ന് പറഞ്ഞു തരുന്ന സി‌ഐ‌ഡി ഫ്രം TN

9. പല വിഷയങ്ങളുടെയും സൂത്രവാക്യങ്ങള്‍ (cheats) ഉള്ള ചീറ്റോഗ്രാഫര്‍

10. നമ്മുടെ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്പ് എങ്ങനെ ആയിരുന്നു എന്ന് ഇവിടെ കാണാം

11.  This Person Does not Exist - പേജ് ഓരോ തവണ പുതുക്കുമ്പോളും ഇല്ലാത്ത ആളുകളുടെ ഓരോ ചിത്രം കമ്പ്യൂട്ടർ നിർമിച്ചു തരും 

--> -->