--> -->

നിയമ ഉപദേശം ഇപ്പോൾ സി‌എസ്‌സി വഴി ലഭ്യമാണ് -Tele Law - Siyalive CSC Kunnamkulam

നടപ്പാക്കൽ പ്രക്രിയ‌


Siyalive CSC Kunnamkulam

ടെലി-ലോ സ്‌കീം‌ 

കോമൺ സർവീസ് സെന്റർ (സി.എസ്.സി) വഴി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് എൻ.എ.എൽ.എസ്.എ, സി.എസ്.സി ഇ-ഗവേണൻസ് സർവീസ് ഇന്ത്യ ലിമിറ്റഡ് എന്നിവരുമായുള്ള പങ്കാളിത്തത്തോടെയണ് നീതിന്യായ വകുപ്പ് ഇത് നടപ്പാക്കുന്നത്ത്‌

നിയമ വിവരങ്ങളും ഉപദേശവും നൽകുന്നതിനായി കമ്മ്യൂണിക്കേഷനുകളും വിവര സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുക എന്നതാണ് ടെലി-ലോ അർത്ഥമാക്കുന്നത്. അഭിഭാഷകരും ജനങ്ങളും തമ്മിലുള്ള ഇ-സംഭാഷണം സി‌.എസ്.സി-കളിൽ ലഭ്യമായ വീഡിയോ കോൺഫറൻസിംഗ് അടിസ്ഥാനസൗകര്യം വഴിയാണ് ലഭ്യമാകുന്നത്. ‌

സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികളിലും (എസ്.എ.എൽ.എസ്.എ) സി.എസ്.സിയിലും ലഭ്യമായ അഭിഭാഷകരുടെ പാനൽ വഴി നിയമ ഉപദേശത്തിനുള്ള സൗകര്യം ഒരുക്കുകയാണ് ടെലി-ലോ എന്ന ആശയം. തിരഞ്ഞെടുക്കപ്പെട്ട 1800 പഞ്ചായത്തുകളിലെ പാരാ-ലീഗൽ വൊളന്റിയർമാർ വഴി വീഡിയോ കോൺഫറൻസിംഗ് ഫെസിലിറ്റികളിലൂടെ അഭിഭാഷകരുമായി പൗരന്മാരെ ബന്ധിപ്പിക്കാനുള്ള പ്രോജക്റ്റ് ഇനിഷ്യേറ്റീവുകൾ

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 

സിയാലൈവ് - (സി‌ എസ്‌ സി)  ഡിജിറ്റൽ സേവ
കേരള വാട്ടർ അതോറിറ്റിക്ക് സമീപം,
തൃശൂർ റോഡ്,

കുന്നംകുളം

Mob:
9447312828

9074392353

Email:

emailtosiyalive@gmail.com--> -->