--> -->

പെൻഷൻ മസ്റ്ററിങ്: ഫെബ്രുവരി 20 വരെ

 


2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്ത, പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനും, കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനും ഫെബ്രുവരി 1 മുതൽ 20 വരെ സമയം അനുവദിച്ചു. 


ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ഗുണഭോക്തക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകളിൽ ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിങ്ങിന്റെ ചെലവ് സർക്കാർ വഹിക്കും.


Follow us on Social Media 

 Facebook : https://www.facebook.com/Siyalive-CSC-Digital-Seva-Kunnamkulam-100633102123616

Twitter : https://twitter.com/Siyalive2 

YouTube : https://www.youtube.com/playlist?list=PLH5nlMxEbMugcQebufR15S_a0acNvKrXd

Pinterest :https://br.pinterest.com/emailtosiyalive/ 

Whatsapp Group : https://chat.whatsapp.com/LQZeJkMg1JGAmsXLAEcn3M

For any feedback, Mail us :support@csckunnamkulam.in

Please Read Disclaimer: https://csckunnamkulam.siyalive.in/2021/10/Disclaimer.html


--> -->